IndiaKeralaLatest

രാജപ്പന്​ ഫൈബര്‍ വള്ളം നല്‍കും

“Manju”

അരൂര്‍: പ്രധാനമന്ത്രി മന്‍കി ബാത്തില്‍ അഭിനന്ദിച്ച രാജപ്പന്​ ഫൈബര്‍ വള്ളം സമ്മാനമായി നല്‍കുമെന്ന്​ സമുദ്ര ഷിപ്​യാഡ്​ കമ്പനി​ എം.ഡി ജീവന്‍ അറിയിച്ചു. ഇക്കാര്യം ജില്ല കലക്​ടറെ അറിയിച്ചിട്ടുണ്ട്​. 73ാമത് മന്‍ കി ബാത്തില്‍ വേമ്പനാട് കായലി​ന്റെ സംരക്ഷകന്‍ കോട്ടയം കുമരകം സ്വദേശി രാജപ്പന്‍ ചെയ്യുന്നത്​ മഹത്തായ ജോലിയാണെന്നായിരുന്നു മോദിയുടെ അഭിനന്ദനം.

Related Articles

Back to top button