IndiaKeralaLatest

‘ഇന്ധനവില പ്രവചന മത്സരം’ സംഘടിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്

“Manju”

ഇന്ധനവില പ്രവചന മത്സരവുമായി യൂത്ത് കോണ്‍ഗ്രസ്‌: സമ്മാനം അഞ്ച് ലിറ്റര്‍  പെട്രോള്‍ | Youth Congress| Fuel Price Prediction| Competition:

കൊ​ച്ചി: പ്ര​വ​ചി​ക്കാ​ന്‍​പോ​ലും പ​റ്റാ​ത്ത​വി​ധം ഇ​ന്ധ​ന​വി​ല ഉ​യ​രു​മ്ബോ​ള്‍ പ്ര​തി​ഷേ​ധ​വു​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ്. ക​ലൂ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഓ​ണ്‍​ലൈ​ന്‍ ഇ​ന്ധ​ന​വി​ല പ്ര​വ​ച​ന​മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.

ഞാ​യ​റാ​ഴ്ച എ​ത്ര കൂ​ടു​മെ​ന്ന് കൃ​ത്യ​മാ​യി ശ​നി​യാ​ഴ്ച പ്ര​വ​ചി​ക്കു​ന്ന​വ​ര്‍​ക്ക് ര​ണ്ടു​ലി​റ്റ​ര്‍ പെ​ട്രോ​ള്‍ സ​മ്മാ​നം ന​ല്‍​കു​മെ​ന്ന​താ​യി​രു​ന്നു പ്ര​ഖ്യാ​പ​നം. മൂ​ന്നു​പേ​ര്‍ ശ​രി​യു​ത്ത​രം അ​യ​ച്ച​തി​ല്‍​നി​ന്ന് കോ​ണ്‍​ഗ്ര​സ് ക​ലൂ​ര്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍​റ്​ ഗ്ലെ​ന്‍ ഡി. ​റോ​സാ​രി​യോ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ വി​ജ​യി​യെ പ്ര​ഖ്യാ​പി​ച്ചു. ഡി​വി​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍ എം.​ജി അ​രി​സ്​​റ്റോ​ട്ടി​ല്‍ സ​മ്മാ​ന​മാ​യ പെ​ട്രോ​ള്‍ വി​ത​ര​ണം ചെ​യ്തു.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ്​ ക​ലൂ​ര്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍​റ്​ സി​ബി​ന്‍ യേ​ശു​ദാ​സ​ന്‍ യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ശാ​ല്‍ സ​ണ്ണി, അ​ദ്വ​ത്, ഗ്ലൈ​റ്റ​ന്‍ ഫ്രാ​ന്‍, നി​ഥി​ന്‍ സ്​​റ്റീ​ഫ​ന്‍ എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Related Articles

Back to top button