KeralaLatest

വാഹനാപകടത്തിൽ വിമുക്ത ഭടന്‍ മരിച്ചു

“Manju”

 

വടകര : കൊയിലാണ്ടി പുറക്കാട് വെച്ചുണ്ടായ വാഹനാപകടത്തിൽ മുചുകുന്ന് കോട്ടയകത്ത് മീത്തൽ സജീഷ്‌കുമാർ (36) മരിച്ചു.

ഞായറാഴ്ച രാത്രിയായിരുന്നു അപകടം. സജീഷ് ഓടിച്ച ബൈക്ക് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിമുക്തഭടനാണ്. അച്ഛൻ: കുഞ്ഞിരാമൻ നായർ. അമ്മ: ലീല. ഭാര്യ: പ്രിയജ. മക്കൾ: ആരാധ്യ, അഥർവ്. സഹോദരങ്ങൾ: രതീഷ്, രൂപേഷ് (ഇരുവരും മാതൃഭൂമി, കോഴിക്കോട്)

 

Related Articles

Back to top button