KeralaLatest

ഐശ്വര്യ കേരള യാത്ര; ഇന്ന് കണ്ണൂര്‍ ജില്ലയില്‍

“Manju”

ഐശ്വര്യ കേരള യാത്ര; ഇന്ന് കണ്ണൂര്‍ ജില്ലയില്‍ പര്യടനം തുടരും

ശ്രീജ.എസ്

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര മൂന്നാം ദിനമായ ഇന്ന് കണ്ണൂര്‍ ജില്ലയില്‍ പര്യടനം തുടരും. ധര്‍മ്മടം, തലശേരി, കൂത്തുപറമ്പ്, മട്ടന്നൂര്‍, ഇരിക്കൂര്‍, പേരാവൂര്‍, തളിപ്പറമ്പ് മണ്ഡലങ്ങളിലാണ് ഇന്നത്തെ പൊതുയോഗങ്ങള്‍ നടക്കുന്നത്.

വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ പ്രമുഖരുമായി രമേശ് ചെന്നിത്തല ഇന്ന് രാവിലെ ചര്‍ച്ച നടത്തും. കണ്ണൂര്‍ ജില്ലയിലെ യാത്ര ഇന്ന് പൂര്‍ത്തിയാകും. നാളെ വയനാട് ജില്ലയിലാണ് പര്യടനം.

Related Articles

Back to top button