KeralaLatest

നിര്യാതയായി

“Manju”

പട്ടത്താനം ; കൊല്ലം പട്ടത്താനം ആറ്റുവയലില്‍ പുത്തന്‍ വീട്ടില്‍ പരേതനായ ഭാര്‍ഗവന്റെ സഹധര്‍മ്മണി ശ്രീമതി സുമതി (84) തിങ്കളാഴ്ച രാത്രി 11.30 ന് വാര്‍ദ്ധക്യസഹജമായ അസുഖംമൂലം നിര്യാതയായി. സംസ്കാരചടങ്ങുകള്‍ ഇന്ന് രാവിലെ  11.30 ന് നടക്കും

മരണാനന്തര ചടങ്ങ് 7.02.2021 ഞായറാഴ്ച രാവിലെ 8.00 മണിയ്ക്ക് സ്വവസതിയില്‍.

മകന്‍; ഡേ.പ്രഭുരാജ്

മരുമകള്‍; ഇസാറാണി

ചെറുമകള്‍; അമൃത

Related Articles

Back to top button