KeralaLatestThiruvananthapuram

കേരള വ്യാപാരി വ്യവസായ സമിതി ജനപ്രതിനിധികൾക്ക് സ്വീകരണം നൽകുന്നു

“Manju”

വെഞ്ഞാറമൂട്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വെഞ്ഞാറമൂട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട നെല്ലനാട് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾക്ക് വ്യാഴാഴ്ച വൈകുന്നേരം മൂന്നുമണിക്ക് വെഞ്ഞാറമൂട് സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് മിനി ഓഡിറ്റോറിയത്തിൽ സ്വീകരണവും അനുമോദനവും ഉപഹാരവും നൽകുന്നു. വാമനപുരം എംഎൽഎ അഡ്വക്കേറ്റ് ഡി കെ മുരളി സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ എസ് രാധാകൃഷ്ണനും, ജനറൽ സെക്രട്ടറി എസ് എസ് മനോജ് മുഖ്യാതിഥികളായിരിക്കും

Related Articles

Back to top button