IndiaKeralaLatest

വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയുടെ സഹോദരന്റെ പ്രതിഷേധം

“Manju”

 

ലഖ്നൗ: ലഖ്‌നൗ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രതിഷേധസമരം നടത്തി പ്രധാനമന്ത്രിയുടെ സഹോദരന്‍ പ്രഹ്ലാദ് മോദി. തന്റെ അനുയായികളെ വിമാനത്താവളത്തിലെത്താന്‍ അധികൃതര്‍ അനുവദിച്ചില്ലെന്നാരോപിച്ചാണ് പ്രഹ്ലാദ് മോദി കുത്തിയിരിപ്പ് സമരം നടത്തിയത്. ബുധനാഴ്ച വൈകീട്ട് നാലിന് ഇന്‍ഡിഗോ വിമാനത്തിലാണ് പ്രഹ്ലാദ് മോദി ലഖ്‌നൗവിലെത്തിയത്.

Related Articles

Back to top button