IndiaKeralaLatest

കാശ്മീരില്‍ തീവ്രവാദികളുടെ ഒളിത്താവളം തകര്‍ത്ത് സുരക്ഷാസേന

“Manju”

സിന്ധുമോള്‍ ആര്‍

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ രജൗരിയില്‍ തീവ്രവാദികളുടെ ഒളിത്താവളം തകര്‍ത്തിരിക്കുകയാണ് സുരക്ഷാസേന. ജമ്മു കാശ്മീര്‍ പൊലീസും സുരക്ഷാസേനയും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഒളിത്താവളം കണ്ടെത്തിയിരിക്കുന്നത്.

പിക ഗണ്‍, ചൈന്‍ പിസ്റ്റളുകള്‍, 168 പിക റൗണ്ട്‌സ്, എകെ 47 റൗണ്ട്‌സ്, രണ്ട് യുബിജിഎല്‍ ഗ്രനേഡുകള്‍ തുടങ്ങിയ ആയുധങ്ങളും വെടിക്കോപ്പുകളും പ്രദേശത്ത് നിന്ന് സുരക്ഷാസേന കണ്ടെടുക്കുകയുണ്ടായി.

Related Articles

Back to top button