IndiaLatest

നടന്‍ സൂര്യക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു

“Manju”

Image result for നടന്‍ സൂര്യക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു

ശ്രീജ.എസ്

ചെന്നൈ: തമിഴ് താരം സൂര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സൂര്യ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.
സൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്…
എനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. സുഖം പ്രാപിച്ചു. ജീവിതം ഇതുവരെ സാധാരണ നിലയിലായിട്ടില്ലെന്ന് നാമെല്ലാവരും മനസിലാക്കണം. ഭയത്തിന് തളര്‍ത്താനാകില്ല. അതേസമയം, സുരക്ഷയും ശ്രദ്ധയും അത്യാവശ്യമാണ്. ഡോക്ടര്‍മാര്‍ക്ക് നന്ദി.

Related Articles

Back to top button