IndiaLatest

ശശികലയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി സര്‍ക്കാര്‍

“Manju”

അനധികൃത സ്വത്ത് സമ്പാദന കേസില്‍ തടവ് ശിക്ഷ കഴിഞ്ഞ് തമിഴ്‌നാട്ടിലെത്തിയ വി .കെ ശശികലയുടെ സ്വത്തുക്കള്‍ സര്‍ക്കാര്‍ കണ്ടുകെട്ടി. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. അനധിക്യത സ്വത്ത് സമ്പാദന കേസിന്റെ വിധിയിലാണ് കോടതി നിര്‍ദേശം

തൂത്തുക്കുടിയില്‍ ശശികലയുടെ പേരിലുള്ള 300 ഏക്കര്‍ സ്ഥലമാണ് അധികൃതര്‍ കണ്ടുകെട്ടിയത് . കാഞ്ചിപുരം ഊത്തുക്കാട്ടിലുള്ള സ്ഥലമാണ് ഏറ്റെടുത്തത്. നാല് വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷമാണ് ശശികല ചെന്നൈയില്‍ തിരിച്ചെത്തുന്നത്. അനധികൃത സ്വത്ത് സമ്ബാദന കേസില്‍ നാലു വര്‍ഷത്തെ കഠിന തടവാണ് ശശികല അനുഭവിച്ചത്.

Related Articles

Back to top button