KeralaLatest

മെഡിക്കല്‍ കോളജ് ഡോക്ടേഴ്സിന്റെ സമരം മാറ്റി വച്ചു

“Manju”

Image result for മെഡിക്കല്‍ കോളജ് ഡോക്ടേഴ്സിന്റെ സമരം മാറ്റി വച്ചു

ശ്രീജ.എസ്

തിരുവനന്തപുരം :മെഡിക്കല്‍ കോളജ് ഡോക്ടേഴ്സിന്റെ സമരം മാറ്റി വച്ചു. ഇന്ന് മുതല്‍ ആരംഭിക്കാനിരുന്ന മെഡിക്കല്‍ കോളജ് ഡോക്ടേഴ്സിന്റെ അനിശ്ചിതകാല സമരമാണ് മാറ്റിവച്ചത്.

ബുധനാഴ്ച്ച ആരോഗ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ച പശ്ചാത്തലത്തിലാണ് സമരം മാറ്റിയത്. ചര്‍ച്ചയില്‍ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്ന് കെജിഎംസിടിഎ അറിയിച്ചു.
ശമ്പള പരിഷ്കരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് മെഡിക്കല്‍ കോളജ് ഡോക്ടേഴ്സ് സമരത്തിന് ആ​ഹ്വാനം ചെയ്തത്.

Related Articles

Back to top button