KeralaLatest

ഐ-ലീഗില്‍ ഗോകുലത്തിന് തോല്‍വി

“Manju”

Image result for ഐ-ലീഗില്‍ ഗോകുലത്തിന് തോല്‍വി

ശ്രീജ.എസ്

കൊല്‍ക്കത്ത: ഐ ലീഗില്‍ ഗോകുലം കേരള എഫ്.സിക്ക് തോല്‍വി. മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബാണ് കേരള ടീമിനെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ഗോകുലത്തിന്റെ തോല്‍വി.

41-ാം മിനിറ്റില്‍ ചിഡി ഉസോഡിന്‍മയിലൂടെ മുഹമ്മദന്‍ സ്‌പോര്‍ട്ടിങ്ങാണ് ആദ്യം സ്‌കോര്‍ ചെയ്തത്. 66-ാം മിനിറ്റില്‍ അഷീര്‍ അക്തറിലൂടെ അവര്‍ ലീഡുയര്‍ത്തുകയും ചെയ്തു. 76-ാം മിനിറ്റില്‍ ഷെരീഫ് മുഹമ്മദിലൂടെ ഗോകുലം ഒരു ഗോള്‍ മടക്കിയെങ്കിലും പിന്നീട് സമനില ഗോള്‍ നേടാനായില്ല.

 

Related Articles

Back to top button