IndiaLatest

ഐഎസ്‌എല്‍; ചെന്നൈയും ജംഷഡ്പൂരും ഇന്ന് ഏറ്റുമുട്ടും

“Manju”

Image result for ഐഎസ്‌എല്‍ ഇന്ന് ചെന്നൈ  ജംഷഡ്പൂര് മത്സരം.

ശ്രീജ.എസ്

ഗോവ : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് ചെന്നൈ എഫ്സിയും, ജംഷഡ്പൂര്‍ എഫ്സിയും നേര്‍ക്കുനേര്‍. നിലവില്‍ പതിനെഴ് പോയിന്റുമായി എട്ടാം സ്ഥാനത്ത് നില്കുന്ന ചെന്നൈക്കും, പതിനെട്ടു പോയിന്റുമായി ഏഴാം സ്ഥാനത്തു നില്ക്കുന്ന ചെന്നൈക്കും ഇന്നത്തെ മത്സരം അതി നിര്‍ണ്ണായകമാണ്, ഇരു ടീമുകള്‍ക്കും ഇന്നത്തെ മത്സരം വിജയിച്ചാല്‍ മാത്രമേ പ്ലേഓഫ്‌ പ്രവേശനം സജീവമാക്കി നിര്‍ത്തുവാന്‍ കഴിയു.

Related Articles

Back to top button