KeralaKollamLatest

ദിവംഗതനായി

“Manju”

കൊട്ടാരക്കര :ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ബ്രാഞ്ചിന്റെ സ്ഥാപിത പ്രവർത്തനങ്ങളിലെ മുഖ്യ കണ്ണിയും ശാന്തിഗിരി വിശ്വസാംസ്ക്കാരികനവോത്ഥാനകേന്ദ്രം കൊട്ടാരക്കര ഏരിയ ഡെപ്യൂട്ടി ജനറൽ കൺവീനറുമായ തൃഷ്ണാലയത്തിൽ ജഗന്നാഥൻ ജി (65) ഇന്ന് വെളുപ്പിന് രണ്ടുമണിക്ക് ദിവംഗതനായി.

മരണാനന്തര ചടങ്ങുകൾ കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം സ്വഭവനത്തിൽ ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് ശേഷം നടക്കും. ഭാര്യ: സുമംഗല മക്കൾ : ഡോ.തൃഷ്‌ണനാഥ് ,വിനയൻ.ജെ
മരുമക്കൾ : അഡ്വ. പ്രതാപ് കെ.പി, പാർവതി വിനയൻ
കൊച്ചുമകൻ : ഗുരുപ്രണവ്.

Related Articles

Back to top button