KeralaKollamLatest

ദിവംഗതനായി

“Manju”

കൊട്ടാരക്കര :ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ബ്രാഞ്ചിന്റെ സ്ഥാപിത പ്രവർത്തനങ്ങളിലെ മുഖ്യസംഘാടകരിലൊരാളും ശാന്തിഗിരി വിശ്വസാംസ്ക്കാരികനവോത്ഥാനകേന്ദ്രം കൊട്ടാരക്കര ഏരിയ ഡെപ്യൂട്ടി ജനറൽ കൺവീനറുമായ തൃഷ്ണാലയത്തിൽ ജഗന്നാഥൻ ജി (65) ഇന്ന് വെളുപ്പിന് രണ്ടുമണിക്ക് ദിവംഗതനായി.
മരണാനന്തര ചടങ്ങുകൾ കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം സ്വഭവനത്തിൽ ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് ശേഷം നടക്കും. ഭാര്യ: സുമംഗല  മക്കൾ: ഡോ.തൃഷ്ണ.ജെ.നാഥ്(ശാന്തിഗിരി സിദ്ധ ഡിസ്പൻസറി, കൊട്ടാരക്കര), ജെ.എസ്.വിനയൻ (കൃപ ഇലക്ട്രിക്കൽസ്, പുത്തൂർ). അഡ്വ.പ്രതാപ്, പാർവതി.
കൊച്ചു മകൻ : ഗുരുപ്രണവ്.

Related Articles

Back to top button