KeralaLatest

പുനലൂരില്‍ കുടുംബ കോടതി അനുവദിച്ചു

“Manju”

Image result for പുനലൂരില്‍ കുടുംബ കോടതി അനുവദിച്ചു

ശ്രീജ.എസ്

പുനലൂര്‍ : ദീര്‍ഘ നാളായുള്ള കാത്തിരിപ്പിനൊടുവില്‍ പുനലൂരില്‍ കുടുംബ കോടതി അനുവദിച്ചതായി മന്ത്രി കെ.രാജുവിന്റെ ഓഫീസ് അറിയിച്ചു. കോടതി സമുച്ചയത്തിന്റെ പൂര്‍ത്തീകരണത്തിനു പിന്നാലെയാണ് കിഴക്കന്‍ മേഖലയ്ക്ക് ഒരു കോടതികൂടി അനുവദിച്ചത് . സ്ഥലം എം.എല്‍.എ.യായ മന്ത്രി രാജുവിന്റെ പങ്കാളിത്തമുണ്ട്.

ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് പുതിയ കോടതിക്ക്‌ തീരുമാനമായത്.
11.2 കോടി ചെലവഴിച്ചാണ് ചെമ്മന്തൂരില്‍ കോടതി നിര്‍മിച്ചത്. ഉദ്ഘാടനം തിങ്കളാഴ്ച നാലിന് ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് നിര്‍വഹിക്കും. മന്ത്രി ജി.സുധാകരനും മറ്റു ജനപ്രതിനിധികളും പങ്കെടുത്തേക്കും.

Related Articles

Back to top button