KeralaLatestThiruvananthapuramUncategorized

ജ​ന്‍‌​റം ബ​സു​ക​ളി​ല്‍ നി​ര​ക്ക് കു​റ​ച്ചു

“Manju”

തി​രു​വ​ന​ന്ത​പു​രം: ജ​ന്‍‌​റം ബ​സു​ക​ളി​ല്‍ നി​ര​ക്ക് കു​റ​ച്ചു. കോ​വി​ഡ് കാ​ല​ത്ത് ഏ​ര്‍‌​പ്പെ​ടു​ത്തി​യ വ​ര്‍​ധ​ന​വാ​ണ് പി​ന്‍​വ​ലി​ച്ച​ത്.

നി​ല​വി​ലെ നി​ര​ക്ക് ആ​ദ്യ അ​ഞ്ച് കി​ലോ​മീ​റ്റ​റി​ന് 26 രൂ​പ. പി​ന്നീ​ടു​ള്ള ഒ​രോ കി​ലോ​മീ​റ്റ​റി​നും 125 പൈ​സ​യാ​ണ് ഈ​ടാ​ക്കു​ക. നേ​ര​ത്തെ ഇ​ത് 187 പൈ​സ​യാ​യി​രു​ന്നു.

Related Articles

Back to top button