LatestThiruvananthapuram

പ്രാഥമികആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കുന്നതിന്റ പ്രവൃത്തി ഉദ്ഘാടനം

“Manju”

വാമനപുരം : വാമനപുരം നിയോജകമണ്ഡലത്തിലെ താഴെപ്പറയുന്ന പ്രാഥമികആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കുന്നതിന്റ പ്രവൃത്തി ഉദ്ഘാടനവും വിവിധ ആരോഗ്യ കേന്ദ്രങ്ങളെ ഹെൽത്ത് ആൻഡ് വെൽനസ് കേന്ദ്രങ്ങളാക്കുന്നതിന്റെ പ്രവൃത്തി ഉദ്ഘാടനവും 16/02/2021 വൈകുന്നേരം3.00മണിക്ക് ബഹു ആരോഗ്യവകുപ്പ് മന്ത്രി ഓൺലൈനിൽ നിർവഹിക്കും.
കുടുംബാരോഗ്യ കേന്ദ്രങ്ങളാകുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ
1. പെരിങ്ങമ്മലPHC
2. പുല്ലമ്പാറPHC
3. ഭരതന്നൂർPHC

ഹെൽത്ത് ആൻഡ് വെൽനസ് സെന്ററായി ഉയർത്തി നിർമ്മാണം പൂർത്തിയാക്കിയ വാമനപുരം കുടുംബാരോഗ്യ കേന്ദ്രത്തിനു കീഴിൽ വരുന്ന” വയേറ്റ് ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ”
ചെലവായ തുക 4,90,000

ഹെൽത്ത് ആൻഡ് വെൽനസ് സെന്ററായി ഉയർത്തപ്പെടുന്ന ആരോഗ്യ ഉപകേന്ദ്രങ്ങൾ

1. കൊല്ല(ആനാട് ഗ്രാമപഞ്ചയാത്ത് )
2. കാഞ്ഞിരംപാറ (വാമനപുരം ഗ്രാമപഞ്ചയാത്ത് )
3. ആറ്റിൻപുറം ( പനവൂർ ഗ്രാമപഞ്ചായത്ത്)
4. ഇടിഞ്ഞാർ ( പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത്)
5. മുക്കുടിൽ ( പുല്ലമ്പാറ ഗ്രാമപഞ്ചായത്ത്)

അഡ്വ.ഡി.കെ.മുരളി.എം.എൽ.എ

Related Articles

Back to top button