KeralaLatest

ദിവംഗതനായി

“Manju”

കൊല്ലം: ശാന്തിഗിരി ആശ്രമം അഡ്വൈസറി കമ്മിറ്റി പേട്രൺ ഡോ.എസ്.എസ് . ഉണ്ണിയുടെ സഹോദരൻ കൊല്ലം കിളികൊല്ലൂർ പൗർണമിയിൽ എസ്.ശാർങധരൻ (87) ദിവംഗതനായി. സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക്. പരേതയായ ദേവകി (റിട്ട എച്ച് എം )ആണ് ഭാര്യ.
മക്കൾ: പ്രൊഫ.മിനി സുധാകരൻ (ഡിബി കോളേജ് ,ശാസ്താംകോട്ട ), ഡോ സോണി (ബെൻസിഗർ ഹോസ്പിറ്റൽ ,കൊല്ലം )മരുമക്കൾ: സുധാകരൻ, ഡോ വേണുഗോപാൽ

 

Related Articles

Back to top button