KeralaLatest

ഡോക്ടറേറ്റ് നേടി

“Manju”

ശാന്തിഗിരി : മഹിമ കെ.കെ കോയമ്പത്തൂർ ഭാരതിയാർ സർവകലാശാലയിൽ നിന്നും ബയോടെക്നോളജിയിൽ ഡോക്ടറേറ്റ് നേടി. ചെന്നൈ ആസ്ഥാനമായുള്ള സിദ്ധ സെൻട്രൽ റിസർച്ച് ഇൻസ്റ്റിട്യൂട്ടിലെ സീനിയർ റിസർച്ച് ഫെലോയാണ് ഇപ്പോൾ ഡോ മഹിമ. തിരുവനന്തപുരം കോലിയക്കോട് സ്വദേശിനിയാണ്. അച്ഛൻ :കാർത്തികേയൻ കെ‌ (ശാന്തിഗിരി ആയുര്‍വേദ സിദ്ധ വൈദ്യശാല) അമ്മ:ആനി പി പൊന്നൂസ്(ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍).

Related Articles

Back to top button