IndiaLatest

രാമക്ഷേത്ര നിര്‍മ്മാണം; ഇതുവരെ ലഭിച്ചത് 400 കിലോയിലേറെ വെള്ളിക്കട്ടകള്‍

“Manju”

അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി ഇതുവരെ ലഭിച്ചത് 400 കിലോയിലേറെ വെള്ളിക്കട്ടകള്‍ . വെ​ള്ളി​ക്ക​ട്ട​ക​ള്‍ സൂ​ക്ഷി​ക്കാ​നു​ള്ള ബാ​ങ്ക് ലോ​ക്ക​റു​ക​ള്‍ നി​റ​ഞ്ഞ​തി​നെ തു​ട​ര്‍​ന്നാ​ണ് ഇ​നി വെ​ള്ളി​ക്ക​ട്ട അ​യ​ക്ക​രു​തെ​ന്ന അ​ഭ്യ​ര്‍​ഥ​ന​യു​മാ​യി ട്ര​സ്റ്റ് രം​ഗ​ത്തെ​ത്തി.രാജ്യമെമ്പാടുനിന്നും ഭക്തര്‍ വെള്ളിക്കട്ടകള്‍ അയക്കുകയാണെന്നും ബാങ്ക് ലോക്കറുകള്‍ നിറഞ്ഞുവെന്നും ട്രസ്റ്റ് അംഗമായ ഡോ. അനില്‍ മിശ്ര പറഞ്ഞു.

1600 കോടിയോളം രൂപയാണ് പണമായി ക്ഷേത്ര നിര്‍മാണത്തിന് സംഭാവന ലഭിച്ചത്. രാജ്യവ്യാപകമായി സംഭാവന ക്യാമ്ബയിന്‍ നടത്തുകയാണ് സംഘാടകര്‍. സംഭാവന ശേഖരിക്കാന്‍ 1,50,000 ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നതായി ട്രസ്റ്റിന്‍റെ ജനറല്‍ സെക്രട്ടറി ചമ്ബത്ത് റായ് പറഞ്ഞു. 39 മാസങ്ങള്‍ക്കുളളില്‍ ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമിടുന്നത്

Related Articles

Back to top button