KeralaLatestThiruvananthapuram

വിവാഹിതരായി

“Manju”

കൊട്ടാരക്കര :പ്ലാക്കോട് സുബോധ് ഭവനിൽ  ആർ വിശ്വനാഥന്റെയും പി സുലോചനയുടെയും മകൻ വി എസ് പ്രതാപനും പാലക്കാട് തത്തമംഗലം മാടശ്ശേരി പാലോട് ഗിരിഭവൻ ഹൗസിൽ ബി മോഹൻദാസിന്റെയും എം ഉമാദേവിയുടെയും മകൾ എം . മഹിമയും ഇന്ന് രാവിലെ തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിൽ വച്ച് വിവാഹിതരായി .കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്

Related Articles

Back to top button