KeralaLatestThrissur

സ്ത്രീകളെ ആക്രമിച്ച്‌ പണം തട്ടുന്ന സംഘം അറസ്​റ്റില്‍

“Manju”

ആ ർ ഭാ ട ജീ വി ത ത്തി നായി സ്ത്രീകളെ ആക്രമിച്ച് പണം തട്ടുന്ന സംഘം അറസ് റ്റിൽ  | attacking women, three arrested | Madhyamam
കൊ​ച്ചി: ബൈ​ക്കി​ല്‍ ക​റ​ങ്ങി ന​ട​ന്ന് സ്ത്രീ​ക​ളു​ടെ പ​ഴ്സും മൊ​ബൈ​ലും ത​ട്ടി​യെ​ടു​ക്കു​ന്ന ബൈ​ക്ക് റേ​സി​ങ് സം​ഘം അ​റ​സ്​​റ്റി​ല്‍. തോ​പ്പും​പ​ടി സ്വ​ദേ​ശി മ​ന്‍​സൂ​ര്‍ (20) ആ​ല​പ്പു​ഴ തി​രു​വ​മ്ബാ​ടി സ്വ​ദേ​ശി ഷു​ഹൈ​ബ് (21) മ​ര​ട് സ്വ​ദേ​ശി ആ​ദ​ര്‍​ശ് (20) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.
അ​സി.​ക​മീ​ഷ​ണ​ര്‍ കെ. ​ലാ​ല്‍​ജി​യു​ടെ നേ​തൃ​ത്വ​ത്തിലെ സം​ഘ​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. മ​ര​ട് ഇ​രുമ്പു​പാ​ല​ത്തി​ന് സ​മീ​പം വ​ഴി​യാ​ത്ര​ക്കാ​രി​യു​ടെ പ​ണ​മ​ട​ങ്ങി​യ പ​ഴ്സ് ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് വ​ഴി​ത്തി​രി​വാ​യ​ത്. പാ​ലാ​രി​വ​ട്ടം, എ​ള​മ​ക്ക​ര, ഹി​ല്‍​പാ​ല​സ്, ഇ​ന്‍​ഫോ​പാ​ര്‍​ക്ക് സ്​​റ്റേ​ഷ​നു​ക​ളി​ല്‍ ന​ട​ന്ന സ​മാ​ന കേ​സു​ക​ളി​ലും ബൈ​ക്ക് മോ​ഷ​ണ​ങ്ങ​ള്‍​ക്കും പി​ന്നി​ല്‍ ഇ​വ​രാ​ണെ​ന്ന് തെ​ളി​ഞ്ഞ​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. സ്ത്രീ​ക​ളെ​യാ​ണ്​ ഇ​വ​ര്‍ പി​ടി​ച്ചു​പ​റി​ക്കു​ന്ന​ത്. മ​ന്‍​സൂ​റാ​ണ് ആ​സൂ​ത്ര​ക​ന്‍. ഷു​ഹൈ​ബാ​ണ് പ​ഴ്സും മ​റ്റും ത​ട്ടി​യെ​ടു​ക്കു​ന്ന​ത്. ഇ​ങ്ങ​നെ ക​ണ്ടെ​ത്തു​ന്ന പ​ണം ആ​ര്‍​ഭാ​ട ജീ​വി​ത​ത്തി​നാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്.
ഒ​ന്നാം പ്ര​തി മ​ന്‍​സൂ​ര്‍ മ​തി​ല​കം, ആ​ല​പ്പു​ഴ, പു​ന്ന​പ്ര സ്​​റ്റേ​ഷ​നു​ക​ളി​ല്‍ മോ​ഷ​ണം, പി​ടി​ച്ചു​പ​റി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ്. പു​തു​ക്കാ​ട് ഉ​ബ​ര്‍ ടാ​ക്സി ഡ്രൈ​വ​റെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യാ​ണ് ഷു​ഹൈ​ബ്. മ​ര​ട് എ​സ്.​എ​ച്ച്‌.​ഒ വി​നോ​ദ് ച​ന്ദ്ര​ന്‍, എ​സ്.​ഐ റെ​നീ​ഷ്, എ.​എ​സ്.​ഐ രാ​ജീ​വ് നാ​ഥ്, സി.​പി.​ഒ അ​നു​രാ​ജ്, വി. ​വി​നോ​ദ്, എ​സ്.​ഐ ജോ​സി, എ.​എ​സ്.​ഐ അ​നി​ല്‍​കു​മാ​ര്‍, എ​സ്.​ഐ.​ഹ​രി​കു​മാ​ര്‍, എ.​എ​സ്.​ഐ റെ​ജി എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു

Related Articles

Back to top button