IndiaLatest

ഇന്ത്യ, ചൈന സേനകളുടെ പിന്‍മാറ്റം പൂര്‍ത്തിയായി

“Manju”

പാംഗോങ്ങിൽ പിന്മാറ്റം പൂർത്തിയായി: കരസേനാ മേധാവി | India China Border  Dispute | Malayalam News | Manorama Online

ശ്രീജ.എസ്

കിഴക്കന്‍ ലഡാക്കിലെ പാംഗോങ്ങില്‍ ഇന്ത്യ, ചൈന സേനകളുടെ പിന്‍മാറ്റം പൂര്‍ത്തിയായെന്നും സ്ഥിതി ഇന്ത്യയ്ക്കനുകൂലമാണെന്നും കരസേനാ മേധാവി ജനറല്‍ എം.എം. നരവനെ പറഞ്ഞു. രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള നിശ്ചയദാര്‍ഢ്യത്തിനു തെളിവാണ് ഇന്ത്യ സ്വീകരിച്ച നിലപാട്.

“സംഘര്‍ഷഭരിതമായ അതിര്‍ത്തി ആരും ആഗ്രഹിക്കുന്നില്ല. ചൈനയുമായുള്ള ഇടപെടലുകള്‍ മുന്‍പുണ്ടായിരുന്നതു പോലെ തുടരണം” – നരവനെ പറഞ്ഞു.

Related Articles

Back to top button