IndiaLatest

ന​ടി​യെ ആ​ക്ര​മി​ച്ച കേസ്;‍ വി​ചാ​ര​ണ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ആ​റ് മാ​സ​ത്തെ സ​മ​യം

“Manju”

ന ടി യെ ആ ക്ര മി ച്ച കേ സ്: സ്‌ പെ ഷ ൽ പ ബ്ലി ക് പ്രോ സി ക്യൂ ട്ട ർ രാ ജി വ  ച്ചു |

ശ്രീജ.എസ്

ന്യൂ​ഡ​ല്‍​ഹി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ വി​ചാ​ര​ണ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ആ​റ് മാ​സ​ത്തെ സ​മ​യം നല്‍കണമെന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി സു​പ്രീം​കോ​ട​തി​യില്‍. അ​പേ​ക്ഷ തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കും. പ്രോ​സി​ക്യൂ​ഷ​ന്‍റെ ട്രാ​ന്‍​സ്ഫ​ര്‍ പെ​റ്റീ​ഷ​നു​ക​ളും പ്രോ​സി​ക്യൂ​ട്ട​ര്‍ ഹാ​ജ​രാ​കാ​ത്ത​തി​നാ​ലു​മാ​ണ് നി​ര്‍​ദേ​ശി​ച്ച സ​മ​യ​ത്തി​നു​ള്ളി​ല്‍ വി​ചാ​ര​ണ അവസാനിപ്പിക്കാന്‍ സാ​ധി​ക്കാ​ത്ത​തെ​ന്ന് വ്യ​ക്ത​മാ​ക്കി.
കേ​ര​ള ഹൈ​ക്കോ​ട​തി ര​ജി​സ്ട്രാ​ര്‍ ജു​ഡീ​ഷ​ല്‍ മു​ഖേ​ന​യാ​ണ് സു​പ്രീം​കോ​ട​തി​ക്ക് ക​ത്ത് ന​ല്‍​കി​യ​ത്.

Related Articles

Back to top button