KeralaLatestPathanamthitta

ദിവംഗതയായി

“Manju”

പത്തനംതിട്ട : കോന്നി ശാന്തിപുഷ്പത്തിൽ രാജേന്ദ്രൻ വിയുടെ (കേശസുന്ദരം ബ്യൂട്ടിപാർലർ) ഭാര്യ ഗൗരി എസ് (43) ദിവംഗതയായി. ഏറെ നാളായി അസുഖബാധിതയായിരുന്നു. മകൻ: ശാന്തനൻ ആർ. സംസ്‌കാരം നാളെ മാർച്ച് 3 ബുധനാഴ്ച്ച വീട്ട് വളപ്പിൽ നടക്കും

Related Articles

Back to top button