IndiaLatest

കോ​വി​ഡ്​ വാ​ക്​​സി​ന്‍ ആ​വ​ശ്യ​മി​ല്ലെ​ന്ന്​ ക​ര്‍​ഷ​ക​ര്‍

“Manju”

കര്‍ഷകസമരം കോവിഡ് വ്യാപനത്തിനിടയാക്കും; പ്രക്ഷോഭകരെ ഉടന്‍ മാറ്റണം; സുപ്രീം  കോടതിയില്‍ ഹര്‍ജി - Samakalika Malayalam

ശ്രീജ.എസ്

കോ​വി​ഡ്​ വാ​ക്​​സി​ന്‍ ആ​വ​ശ്യ​മി​ല്ലെ​ന്ന്​ പ്ര​ക്ഷോ​ഭം തു​ട​രു​ന്ന ക​ര്‍​ഷ​ക​ര്‍. കോ​വി​ഡി​നെ പേ​ടി​യി​ല്ല. അ​തി​നേ​ക്കാ​ള്‍ പ്ര​ധാ​നം ക​ര്‍​ഷ​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ നേ​ടി​യെ​ടു​ക്ക​ലാ​ണ്. 65 ക​ഴി​ഞ്ഞ​വ​രും മ​റ്റു രോ​ഗ​ങ്ങ​ള്‍ അ​ല​ട്ടു​ന്ന​വ​രും സ​മ​ര​ത്തി​ല്‍ പ​​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ആ​വ​ശ്യ​മു​ള്ള​വ​ര്‍ സ്വ​ന്തം​നി​ല​ക്ക്​ പോ​യി വാ​ക്​​സി​ന്‍ എ​ടു​ക്കു​ന്ന​തി​നെ എ​തി​ര്‍​ക്കി​ല്ലെ​ന്നും അ​വ​ര്‍ കൂ​ട്ടി​​​ച്ചേ​ര്‍​ത്തു.

അതേസമയം വാ​ക്​​സി​ന്‍ ന​ല്‍​കാ​ന്‍ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ര്‍ സ​മ​ര​സ്​​ഥ​ല​ത്തി​നു സ​മീ​പം ക്ര​മീ​ക​ര​ണം ഒ​രു​ക്കു​ക​യോ വാ​ക്​​സി​ന്‍ എ​ടു​ക്ക​ണ​മെ​ന്നു​ള്ള​വ​ര്‍ അ​വി​ടെ പോ​വു​ക​യോ ചെ​യ്​​താ​ല്‍ ത​ട​സ്സ​പ്പെ​ടു​ത്തി​ല്ലെ​ന്ന്​ ഭാ​ര​തീ​യ കി​സാ​ന്‍ യൂ​നി​യ​ന്‍ നേ​താ​വ്​ രാ​കേ​ഷ്​ ടി​കാ​യ​ത്ത്​ പ​റ​ഞ്ഞു.

Related Articles

Back to top button