KeralaLatest

എസ് എസ് എല്‍ സി ,പ്ലസ് ടു പരീക്ഷകള്‍ ഏപ്രിലിലേക്ക് മാറ്റിയേക്കും

“Manju”

തിരുവനന്തപുരം :മാര്‍ച്ച്‌ 17 -നു എസ് എസ് എല്‍ സി ,പ്ലസ് ടു പരീക്ഷകള്‍ ഏപ്രിലിലേക്ക് മാറ്റിയേക്കും .പരീക്ഷ ഏപ്രിലില്‍ നടത്തണം എന്നാവശ്യപ്പെട്ടു അധ്യാപക സംഘടനായ സ്റ്റേറ്റ് സ്‌കൂള്‍ ടീച്ചേര്‍സ് അസോസിയേഷന്‍ സര്‍ക്കാരിന് കത്ത് നല്‍കി .

കോവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലത്തിലും ,തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലും പരീക്ഷ മാറ്റണം എന്നാണ് ആവശ്യം.തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഇട്ടാല്‍ വിദ്യാര്‍ഥികളുടെ പഠനത്തിന് പിന്തുണ ഏകാന്‍ കഴിയില്ല എന്ന സംഘടന ചൂണ്ടിക്കാട്ടി .

Related Articles

Back to top button