IndiaKeralaLatest

മ്യാന്‍മറില്‍ പട്ടാള വെടിവെപ്പ്,  38 പേര്‍ കൊല്ലപ്പെട്ടു

“Manju”

യാങ്കൂണ്‍: മ്യാന്‍മറില്‍ പട്ടാള അട്ടിമറിക്കെതിരെ ജനാധിപത്യ പ്രക്ഷോഭം കടുക്കുകയാണ്. ഇന്നലെ ജനങ്ങള്‍ക്ക് നേരെ നടന്ന സേനയുടെ വെടിവയ്പില്‍ 38 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ 4 പേര്‍ കുട്ടികളാണ്. പ്രക്ഷോഭത്തില്‍ ഇതുവരെ 50 പേരാണ് കൊല്ലപ്പെട്ടത്. ഇന്നലെയാണ് ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത്. യാങ്കൂണിലാണ് കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത്.
മതിയായ മുന്നറിയിപ്പില്ലാതെ അടുത്തു നിന്നു പട്ടാളം വെടിവയ്ക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച്‌ യുഎന്‍ പ്രതിനിധികള്‍ പറഞ്ഞു.

Related Articles

Back to top button