Kasaragod

കാസർകോട് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് കുത്തേറ്റു

“Manju”

കാസർകോട് : പരപ്പയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് കുത്തേറ്റു. എടത്താട് സ്വദേശികളായ രമേശ് മാധവൻ, രാമൻ എന്നിവർക്കാണ് കുത്തേറ്റത്. ഇരുവരെയും പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രദേശവാസിയായ മാധവനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

കോൺഗ്രസ് ഓഫീസ് പൂട്ടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത് എന്നാണ് വിവരം. കസ്റ്റഡിയിൽ എടുത്ത മാധവന് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

Related Articles

Back to top button