Uncategorized

തോട്ടു മുക്ക് – പരിയാരം ജലധാര തോട് നവീകരണ ഉദ്ഘാടനം

“Manju”

കിളളിയാർ മിഷൻ്റെ ഭാഗമായി തോട്ടു മുക്ക് – പരിയാരം ജലധാര തോട് നവീകരണ ഉദ്ഘാടനം നഗരസഭ ക്ഷേമകാര്യ ചെയർമാൻ B സതീശൻ ഉദ്ഘാടനം നിർവ്വഹിച്ചു. കൗൺസിലർമാരായ ഷമീർ അദ്യക്ഷനും, പി.രാജീവ് സ്വാഗതവും ട ശ്യാമള, റീജ എന്നിവർ ആശംസയും AEനന്ദിയും രേഖപ്പെടുത്തി ജനകീയ പങ്കാളിത്വത്തോടെ വൻ വിജയമായി

 

Related Articles

Check Also
Close
Back to top button