IndiaKeralaLatest

കസ്റ്റംസ് ഓഫീസുകളിലേക്ക് ഇന്ന് എല്‍ ഡി എഫ് മാര്‍ച്ച്‌

“Manju”

കൊച്ചി :മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമമെന്ന് ആരോപിച്ച എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ ഇന്ന് കസ്റ്റംസ് ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തും .തിരുവനന്തപുരം ,കൊച്ചി, കോഴിക്കോട് മേഖല ഓഫീസുകളിലേക്കാണ് മാര്‍ച്ച്‌ .കസ്റ്റംസ് കളിക്കുന്നത് രാഷ്ട്രീയ നാടകമാണെന്നു പാര്‍ട്ടി ആരോപിച്ചു .

ബി ജെ പി യുടെയും യു ഡി എഫിന്റെയും പ്രചാരണം കസ്റ്റംസ് ഏറ്റെടുത്തുവെന്നും പാര്‍ട്ടി ആരോപിച്ചു .കസ്റ്റംസ് ഓഫിസ് മാര്‍ച്ചിനെ ശക്തി പ്രകടനമാക്കാനാണ് ജില്ല കമ്മിറ്റികളോട് നേതൃത്വം നിര്‍ദ്ദേശിച്ചിട്ടുള്ളത്.

Related Articles

Back to top button