KeralaLatest

മഞ്ജുവാര്യര്‍ ബോളിവുഡിലേക്ക്

“Manju”

ശ്രീജ.എസ്‌

​മ​ഞ്ജു​വാ​ര്യ​ര്‍​ ​ബോ​ളി​വു​ഡി​ല്‍​ ​അ​ര​ങ്ങേ​റു​ന്നു.​ ​ചി​ത്ര​ത്തി​ന്റെ​ ​ഔ​ദ്യോ​ഗി​ക​ ​പ്ര​ഖ്യാ​പ​നം​ ​ഉ​ട​നു​ണ്ടാ​കും.​ ​ചി​ത്രീ​ക​ര​ണം​ ​ഈ​ ​മാ​സം​ ​ത​ന്നെ​ ​തു​ട​ങ്ങും.
​​തെ​ന്നി​ന്ത്യ​ന്‍​ ​താ​രം​ ​മാ​ധ​വ​നാ​ണ് ​ഈ​ ​ചി​ത്ര​ത്തി​ല്‍​ ​മ​ഞ്ജു​വാ​ര്യ​രു​ടെ​ ​നാ​യ​ക​നാ​കു​ന്ന​ത്.​ ​ഭോ​പ്പാ​ലി​ല്‍​ ​ന​ട​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​വ​ര്‍​ക്ക് ​ഷോ​പ്പി​ല്‍​ ​മ​ഞ്ജു​വാ​ര്യ​ര്‍​ ​പ​ങ്കെ​ടു​ത്തി​രു​ന്നു. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ആകാംശയോടെ കാത്തിരിക്കുകയാണ് ആരാധകര്‍

Related Articles

Back to top button