KeralaLatestThiruvananthapuram

ശില്പശാലയുടെ ഉദ്ഘാടനം എം.ബാലമുരളി നിർവഹിച്ചു

“Manju”

പോത്തന്‍കോട് : പോത്തൻകോട് സെൻ്റ് തോമസ് യു.പി.സ്കൂളിൽ ലാബ് @ ഹോം പദ്ധതിയുടെ ഭാഗമായി ശാസ്ത്രഗണിത ‘സാമൂഹ്യ ശാസ്ത്ര ശില്പശാലയുടെ ഉദ്ഘാടനവും കിറ്റ് വിതരണവും പി.ടി.എ പ്രസിഡൻ്റ് എം.ബാലമുരളി നിർവഹിച്ചു. ലോക്കൽ മാനേജർ ഫാദർ മാത്യു ചരിവ് കാലയിൽ അദ്ധ്യഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രിസ് വി.എസ് ത്രേസ്യാമ്മ പദ്ധതി വിശദീകരിച്ചു.ആൻസിതോമസ്,മിനി കെ, ബിജു പി.എം, ദീപ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button