KeralaLatest

ധ​ര്‍​മ​ടം ; യു.ഡി.എഫി.ന് ശക്തനായ സ്ഥാനാര്‍ത്ഥി മുല്ലപ്പളളി

“Manju”

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ ധ​ര്‍​മ​ട​ത്ത് മി​ക​ച്ച സ്ഥാ​നാ​ര്‍​ഥി​യെ മ​ത്സ​രി​പ്പി​ക്കു​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. ധ​ര്‍​മ​ടം സീ​റ്റ് യു​ഡി​എ​ഫ് ഘ​ട​ക​ക​ക്ഷി​യാ​യ ഫോ​ര്‍​വേ​ര്‍​ഡ് ബ്ലോ​ക്കി​ന് ന​ല്‍​കി​യ​താ​ണ്.അ​വ​ര്‍ മ​ത്സ​ര രം​ഗ​ത്തു നി​ന്നു പി​ന്‍​മാ​റി​യാ​ല്‍ കോ​ണ്‍​ഗ്ര​സ് ശ​ക്ത​നാ​യ സ്ഥാ​നാ​ര്‍​ഥി​യെ നി​ര്‍​ത്തും. നേ​മ​ത്തും ശ​ക്ത​നാ​യ സ്ഥാ​നാ​ര്‍​ത്ഥി​യെ ഇ​റ​ക്കു​മെ​ന്ന് താ​ന്‍ ആ​ദ്യം പ​റ​ഞ്ഞ​താ​ണ്. അ​ത് ഇ​പ്പോ​ള്‍ യാ​ഥാ​ര്‍​ഥ്യ​മാ​യെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

Related Articles

Back to top button