KeralaLatest

തെരഞ്ഞെടുപ്പ് പ്രചാരണം ; പ്ര​ധാ​ന​മ​ന്ത്രി കേ​ര​ള​ത്തി​ല്‍

“Manju”

ശ്രീജ.എസ്

തി​രു​വ​ന​ന്ത​പു​രം: തെരഞ്ഞെടുപ്പ് അടുക്കവേ ബി​ജെ​പി​യു​ടെ പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ക്കാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കേ​ര​ള​ത്തി​ലേ​ക്ക്. ഈ ​മാ​സം 30 മു​ത​ല്‍ ഏ​പ്രി​ല്‍ ര​ണ്ടു വ​രെ പ്ര​ധാ​ന​മ​ന്ത്രി കേ​ര​ള​ത്തി​ല്‍ പ​ര്യ​ട​നം ന​ട​ത്തു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

അതെ സമയം ക​ന്യാ​കു​മാ​രി​യി​ലും അ​ദ്ദേ​ഹം പ്ര​ചാ​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കും. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷായും ഈ ​മാ​സം 24, 25, ഏ​പ്രി​ല്‍ മൂ​ന്ന് തീ​യ​തി​ക​ളി​ല്‍ കേ​ര​ള​ത്തി​ല്‍ പ്ര​ചാ​ര​ണം ന​യി​ക്കു​മെ​ന്നും സൂചനയുണ്ട് .

Related Articles

Back to top button