IndiaKeralaLatest

ജപ്പാനില്‍ വന്‍ഭൂചലനം; സൂനാമി മുന്നറിയിപ്പ്​

“Manju”

ടോകിയോ: ജപ്പാന്റെ വടക്കു കിഴക്കന്‍ മേഖലയില്‍ റിക്​ടര്‍ സ്​കെയിലില്‍ 7.2 രേഖപ്പെടുത്തിയ ഭൂചലനം. മിയാഗി പ്രവിശ്യയില്‍ 60 കിലോമീറ്റര്‍ താഴ്​ചയിലാണ്​ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന്​ അധികൃതര്‍ വ്യക്​തമാക്കി. തൊട്ടുപിറകെ സൂനാമി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്​.
ഇതോടെ പ്രദേശത്തെ ആണവ നിലയങ്ങളില്‍ സുരക്ഷ കര്‍ശനമാക്കി. ഷിന്‍കെന്‍സന്‍ ബുള്ളറ്റ്​ ട്രെയിനുകള്‍ ഉള്‍പെടെ പ്രാദേശിക റെയില്‍വേ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി.
ഫുകുഷിമ ആണവ നിലയം തകര്‍ത്ത്​ റിക്​ടര്‍ സ്​കെയിലില്‍ ഒമ്പത്​ രേഖപ്പെടുത്തിയ വന്‍ഭൂകമ്ബത്തിന്​ 10 വയസ്സ്​ പൂര്‍ത്തിയായി ഒരാഴ്ച പിന്നിടുന്നതിനിടെയാണ്

Related Articles

Back to top button