KannurLatest

ഗൺമാന്റെ തോക്കിൽ നിന്നും അബദ്ധത്തിൽ വെടി പൊട്ടി

“Manju”

കണ്ണൂർ: കളക്ടറേറ്റിൽ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടി പൊട്ടി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. തിരഞ്ഞെടുപ്പ് നിരീക്ഷകന്റെ ഗൺമാന്റെ കൈവശമുണ്ടായിരുന്ന തോക്കിൽ നിന്നാണ് വെടി പൊട്ടിയത്.

തിര നിറച്ചത് ശരിയാകാത്തത് പരിശോധിക്കുന്നതിനിടെയായിരുന്നു സംഭവം. എ ആർ ക്യാമ്പിലെ ടെക്നിക്കൽ സ്റ്റാഫാണ് തോക്ക് പരിശോധിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button