KeralaLatest

എകെജിയുടെ ഓര്‍മയില്‍ കേരളം

“Manju”

ഇന്ന് എകെജി ദിനം. പാവങ്ങളുടെ പടത്തലവന്‍ എകെജി വിടവാങ്ങിയിട്ട് ഇന്ന് നാല്‍പ്പത്തിനാലാണ്ട്. എകെജി എന്ന മൂന്നക്ഷരം ഉയര്‍ത്തിയ ആശയങ്ങളും മുദ്രാവാക്യങ്ങളും ഇപ്പോഴും കേരള ജനത നെഞ്ചോടു ചേര്‍ത്ത് പിടിക്കുന്നു. 73-ാംവയസ്സില്‍ ആ ജീവിതം അസ്തമിച്ചെങ്കിലും ആ മൂന്നക്ഷരം പൊരുതുന്ന തലമുറയ്ക്ക് മറക്കാനാകില്ല. പാവങ്ങളുടെ പടത്തലവന്‍ എകെജി എന്ന ആയില്യത്ത് കുറ്റിയേരി ഗോപാലന്‍ വിട പറഞ്ഞത് 1977 മാര്‍ച്ച്‌ 22 നായിരുന്നു.

അധ്വാനിക്കുന്നവരും ചൂഷിതരുമായ ജനവിഭാഗങ്ങളുടെ മോചനത്തോടു കൂടി മാത്രമെ യാഥാര്‍ത്ഥ രാഷ്ടീയ സ്വാതന്ത്ര്യം സാര്‍ത്ഥമാകൂ എന്ന വീക്ഷണത്തോടെ സമൂഹ വീഥികളില്‍ പട നയിച്ച ധീരനായ പോരാളി ഇന്നും കേരള ജനതയുടെ നെഞ്ചകത്തുണ്ട്.

Related Articles

Back to top button