IndiaLatest

രാ​ജ​സ്ഥാ​നി​ല്‍ മ​ണ്ണി​ടി​ഞ്ഞ് വീ​ണ് മൂ​ന്ന് കു​ട്ടി​ക​ള്‍ മ​രി​ച്ചു

“Manju”

ജയ്പുര്‍: രാ​ജ​സ്ഥാ​നി​ല്‍ ജു​ന്‍​ജു​ഹു​നു ജി​ല്ല​യില്‍ ക​ളി​ക്കു​ന്ന​തി​നി​ടെ മ​ണ്ണി​ടി​ഞ്ഞ് വീ​ണ് മൂ​ന്ന് കു​ട്ടി​ക​ള്‍ മ​രണപ്പെട്ടു. പ്രി​ന്‍​സ്(​ഏ​ഴ്),സു​രേ​ഷ്(​ഏ​ഴ്),സോ​ന(10) എ​ന്നി​വ​രാ​ണ് മ​രണപ്പെട്ടത്. ഉ​ദ​യ്പു​ര്‍​വ​തി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. കു​ട്ടി​ക​ളെ ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീവന്‍ രക്ഷിക്കാനായില്ല.അപകടത്തില്‍ പരിക്കേറ്റ ഒ​രാ​ളു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​​ണ്.

Related Articles

Back to top button