IndiaLatest

അമേരിക്കയില്‍ വെടിവയ്‌പ്, ആറ് മരണം

“Manju”

വാഷിംഗ്ടണ്‍: അമേരിക്കയില്‍ വെടിവയ്‌പില്‍ പൊലീസ് ഓഫീസറുള്‍പ്പടെ ആറ് പേര്‍ കൊല്ലപ്പെട്ടു. കൊളറാഡോയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റിലായിരുന്നു വെടിവയ്പ്.അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Related Articles

Back to top button