KeralaKollamLatest

ശാന്തിഗിരി ശാന്തിമഹിമ പ്രവർത്തകന്  യുണൈറ്റഡ് നേഷൻസ് വൊളൻ്റിയർ അംഗീകാരം

“Manju”

കൊല്ലം: ശാന്തിഗിരി ആശ്രമം യുവജന സംഘടയായ ശാന്തിമഹിമയുടെ  പ്രവർത്തകൻ പത്മജന്  യുണൈറ്റഡ് നേഷൻസ് വൊളൻ്റിയർ അംഗീകാരം. കോവിഡ് കാല പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് അംഗീകാരം ലഭിച്ചത്. കൊല്ലം പട്ടത്താനം പൂവക്കാത്ത് തൊടിയിൽ ഡി. രാധാകൃഷ്ണൻ്റേയും  ചിത്രാ രാധാകൃഷ്ണൻ്റേയും മകനാണ് പത്മജൻ.

Related Articles

Back to top button