Latest

ഫൈസര്‍, മൊഡേണ വാക്‌സിനുകള്‍ ഏറെ ഫലപ്രദമെന്ന് യുഎസ് ഗവേഷകര്‍

“Manju”

വാഷിങ്ടണ്‍: ലോകത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഫൈസര്‍, മൊഡേണ വാക്സിനുകള്‍ കോവിഡിനെ പ്രതിരോധിക്കാന്‍ ഏറെ ഫലപ്രദമെന്ന് യു.എസിലെ സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പ്രിവെന്‍ഷനിലെ ഗവേഷകര്‍. വാക്സിന്റെ രണ്ടു ഡോസ് സ്വീകരിച്ച 90 ശതമാനംപേരിലും രണ്ടാമത്തെ ഡോസ് എടുത്ത് രണ്ടാഴ്ചയ്ക്കുശേഷം കോവിഡ് വൈറസിനെതിരെ പ്രതിരോധം രൂപപ്പെട്ടതായി ഗവേഷകര്‍ കണ്ടെത്തി. അതെ സമയം ഒരു ഡോസ് എടുത്ത 80 ശതമാനം പേരിലും വാക്സിന്‍ എടുത്തവരില്‍ ലക്ഷണങ്ങളില്ലാതെ കോവിഡ് വരാനോ മറ്റുള്ളവരിലേക്ക് പടരാനോ സാധ്യത വളരെ കുറവാണെന്നും ഗവേഷകര്‍ വെളിപ്പെടുത്തി

Related Articles

Back to top button