KeralaLatest

നടി ഹരിത വിവാഹിതയായി

“Manju”

നടി ഹരിത പറക്കോട് വിവാഹിതയായി. ഭരത് ആണ് ഹരിതയുടെ വരന്‍. ഹണ്ട്രഡ് ഡിഗ്രി സെല്‍ഷ്യസ് എന്ന മലയാള ചിത്രത്തിലൂടെയാണ് ഹരിത വെള്ളിത്തിരയിലെത്തിയത്. ഹ്രസ്വ ചിത്രങ്ങളിലൂടെയും വെബ് സീരിയസുകളിലൂടെയും ഹരിത തിളങ്ങി.

പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ബന്ധുക്കളുടെയും ആശിര്‍വാദത്തോടെയായിരുന്നു വിവാഹം. തന്റെ വിവാഹ ഫോട്ടോകള്‍ ഹരിത തന്നെ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ഇരുവരുടെയും പ്രണയ വിവാഹമാണ്.

Related Articles

Back to top button