IndiaKeralaLatest

വേനല്‍ക്കാലം കണ്ണുരോഗങ്ങളുടെ കാലം

“Manju”

വേ​ന​ല്‍ക്കാ​ലം പ​ല​വി​ധ ക​ണ്ണു​രോ​ഗ​ങ്ങ​ളു​ടെ കാ​ല​വും കൂ​ടി​യാ​ണ്. വൈ​റ​ല്‍ കണ്‍ജങ്റ്റി​വൈ​റ്റി​സ് എ​ന്ന ക​ണ്ണു​രോ​ഗ​മാ​ണു സാ​ധാ​ര​ണ​മാ​യി കാ​ണു​ന്ന​ത്. നേ​ത്ര​ഗോ​ള​ത്തി​ന്‍റെ വെ​ളു​ത്ത പു​റം പാ​ളി​യി​ലും ക​ണ്‍​പോ​ള​യു​ടെ അ​കം പാ​ളി​യി​ലു​മു​ള്ള സ്ത​ര​ത്തി​ന്‍റെ പേ​രാ​ണു ക​ണ്‍ജങ്റ്റൈവ. അ​തി​നു​ണ്ടാ​കു​ന്ന നീ​ര്‍​ക്കെ​ട്ടി​നും പ​ഴു​പ്പി​നു​മാ​ണു കണ്‍ജങ്റ്റി​വൈ​റ്റി​സ് എ​ന്നു പ​റ​യു​ന്ന​ത്. കണ്ണുനീരിലൂടെ പകരുമോ?വൈ​റ​സ്, ബാ​ക്റ്റീ​രി​യ എ​ന്നി​വ​യാ​ണു രോ​ഗ​കാ​രി​ക​ള്‍ അ​തു കൂ​ടാ​തെ ക​ണ്ണി​ലെ​ത്തു​ന്ന പൊ​ടി​ക​ള്‍, അ​ല​ര്‍​ജി​ക​ള്‍ ഇ​വ​യും പ​ഴു​പ്പ​ണ്ടാ​ക്കാം. ജ​ല​ദോ​ഷം, അ​ഞ്ചാം പ​നി, ചി​ക്ക​ന്‍ പോ​ക്സ്, റൂ​ബ​ല്ല, മു​ണ്ടി​നീ​ര്, പി​ക്കോ​ര്‍​ന വൈ​റ​സ്, എ​ച്ച്‌.​ഐ.​വൈ​റ​സ് എ​ന്നീ വൈറസ് രോ​ഗ​ങ്ങ​ള്‍ക്കൊ​പ്പ​വും ക​ണ്ണ​ിന് അസു​ഖം വ​രാം. വേ​ന​ല്‍ കാ​ല​ത്തു അ​ഡി​നൊ വൈ​റ​സ് കു​ടും​ബ​ക്കാ​രാ​ണു സാ​ധാ​ര​ണ രോ​ഗ​കാ​രി. രോ​ഗി​യു​ടെ ക​ണ്ണു​നീ​ര്‍ സ്പ​ര്‍​ശ​ത്തി​ലൂ​ടെ​യും, തു​മ്മ​ലി​ല്‍ കൂ​ടെ​യും രോ​ഗം പ​ക​രും. ക​ണ്ണി​ലാ​ണു രോ​ഗ​മെ​ങ്കി​ലും അ​തു മൂ​ക്കി​ലു​മെ​ത്തും, നേ​സോ ലാ​ക്രി​മ​ല്‍ ഡ​ക്റ്റ് എ​ന്ന കു​ഴ​ലി​നാ​ല്‍ ക​ണ്ണും മൂ​ക്കും ത​മ്മി​ല്‍ ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു.​ക​ണ്ണു​നീ​രാ​ണു മൂ​ക്കി​നു ന​ന​വു ന​ല്കു​ന്ന​ത്, അ​തു​കൊ​ണ്ടാ​ണു നാം ​ക​ര​യു​ന്പോ​ള്‍ മൂ​ക്കൊ​ലി​പ്പും വ​രു​ന്ന​ത്…
കടപ്പാട്: രാഷ്ട്രദീപിക

Related Articles

Back to top button