Obituary

ദിവംഗതയായി

“Manju”

കന്യാകുമാരി :ശാന്തിഗിരി ആശ്രമം കന്യാകുമാരി ഏരിയ ഓഫീസ് കോർഡിനേഷൻ കമ്മിറ്റി അംഗവും ശാന്തിഗിരി ആയുർവേദ & സിദ്ധ ഹെൽത്ത്‌കെയർ സെന്റർ വിവേകാനന്ദപുരം, കന്യാകുമാരിയിലെ പി ആർ ഒ യും മുൻ അഡ്മിനിസ്ട്രേറ്ററുമായ ശ്രീ.പി. കെ.ദേവകുമാറിന്റെ മാതാവ് തിരുനന്ദിക്കര ദേവ നിവാസിൽ പി. മഹേശ്വരി തങ്കച്ചി (94) ഇന്ന് രാത്രി 8.15 ന് വാർദ്ധക്യ സഹജമായ അസുഖത്താൽ നിര്യാതയായി.പരേതനായ പി. കേശവപിള്ള ഭർത്താവാണ്.മരുമകൾ: ശ്രീജ. എസ്, ചെറുമകൾ: അനുപമ ദേവ്. ഡി.എസ്.സംസ്കാരം നാളെ രാവിലെ 11 മണിക്ക് നടക്കും

Related Articles

Back to top button