IndiaLatest

രാ​ജ്യ​ത്തെ കോ​വി​ഡ് കേ​സു​ക​ള്‍ കു​തി​ച്ചു​യ​രു​ന്നു

“Manju”

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ കോ​വി​ഡ് കേ​സു​ക​ള്‍ കു​തി​ച്ചു​യ​രു​ന്നു. പ്ര​തി​ദി​ന കോ​വി​ഡ് ബാ​ധ​യി​ല്‍ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ വ​ലി​യ വ​ര്‍‍​ധ​ന​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. 89,129 പേ​ര്‍​ക്ക് കൂ​ടി​യാ​ണ് പു​തി​യ​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ക​ഴി​ഞ്ഞ​വ​ര്‍​ഷം സെ​പ്റ്റം​ബ​ര്‍ മാ​സ​ത്തി​ന് ശേ​ഷം രാ​ജ്യ​ത്ത് ഉ​ണ്ടാ​യ കോ​വി​ഡ് രോ​ഗ​ബാ​ധ​യി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന ക​ണ​ക്കാ​ണ് ഇ​ന്ന​ത്തേ​ത്. രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 1,23,92,260 ആ​യി. നി​ല​വി​ല്‍ 6,58,909 ആ​ക്ടീ​വ് കോ​വി​ഡ് കേ​സു​ക​ളാ​ണ് രാ​ജ്യ​ത്തു​ള്ള​ത്. ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന 44,202 പേ​ര്‍​ക്ക് രോ​ഗം ഭേ​ദ​മാ​യ​പ്പോ​ള്‍ 714 പേ​ര്‍ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. 1,15,69,241 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി ല​ഭി​ച്ചു. രാ​ജ്യ​ത്ത് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 7,30,54,295 ആ​യ​താ​യും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Related Articles

Back to top button