Latest

ഹെലികോപ്ടര്‍ പറത്തല്‍ ഏപ്രില്‍ രണ്ടാം വാരത്തില്‍; നാസ

“Manju”

മറ്റൊരു ഗ്രഹത്തില്‍ ഇരുന്ന് നിയന്ത്രിക്കുന്ന ചൊവ്വയിലെ ആദ്യ ഹെലികൊപ്ടര്‍ ഏപ്രില്‍ രണ്ടാം വാരം പറത്തുമെന്ന് നാസ. ഏപ്രില്‍ 11നാണ് നിലവില്‍ ഇന്‍‌ജെനുവിറ്റി മാര്‍സ് ഹെലികോപ്റ്റര്‍ പറത്താന്‍ ലക്ഷ്യമിടുന്നത്. ഏപ്രില്‍ 8നായിരുന്നു നാസ ആദ്യം വിക്ഷേപണ തീയതി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇത് ഏപ്രില്‍ 11ലേയ്ക്ക് നീട്ടുന്നതായി കാലിഫോര്‍ണിയയിലെ പസഡെനയിലെ നാസയുടെ ജെറ്റ് പ്രൊപ്പല്‍‌ഷന്‍ ലബോറട്ടറി (ജെ‌പി‌എല്‍) വ്യാഴാഴ്ച അറിയിച്ചു.

Related Articles

Back to top button