IndiaKeralaLatest

ചക്കപ്പഴത്തിലെ സുമേഷ് വിവാഹിതനാകുന്നു

“Manju”

ലയാളികള്‍ മനസ്സ് നിറഞ്ഞ് ഏറ്റെടുത്ത പരിപാടിയാണ് ചക്കപ്പഴം. ശ്രീകുമാര്‍,അശ്വതി ശ്രീകാന്ത്, ശ്രുതി രജനികാന്ത്, സബീറ്റ തുടങ്ങി നിരവധി താരങ്ങളാണ് ചക്കപ്പഴത്തില്‍ അഭിനയിക്കുന്നത്. ചക്കപ്പഴത്തിലെ ഓരോ താരങ്ങളും ഒന്നിനൊന്നു മികച്ചത് ആണെങ്കിലും, നമുടെ സുമ ആയെത്തുന്ന റാഫി ഒരല്‍പം സ്പെഷ്യല്‍ ആണ് മലയാളികള്‍ക്ക്. സെറിലാലിലെ സുമയോട് ഒരിത്തിരി ഇഷ്ടം കൂടുതലാണ് ആരാധകര്‍ക്ക്.

ടിക് ടോക്കില്‍ ഹേറ്റേഴ്‌സ് ഇല്ലാത്ത ആ ചെറുപ്പക്കാരന്‍ ഇന്ന് മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരമായി തന്നെ വളര്‍ന്നു കഴിഞ്ഞു. ഇലക്‌ട്രിക്ക് എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ നേടിയ റാഫി അഭിനയരംഗത്തേക്ക് എത്തിയത് ടിക് ടോക് വഴിയാണ്.രണ്ടു വഖ്‌ര്ഷങ്ങളാകു മുന്‍പ് അതിനു ശേഷമാണ് ആദ്യമായി ടെലിവിഷന്‍ മേഖലയിലേക്ക് എത്തുന്നത്അതിന് ഒരുപാട് സന്തോഷം ഉണ്ട്. അതിനുള്ള നന്ദി തന്റെ സുഹൃത്തുക്കളോടാണ്. അവര്‍ ആണ് എന്നെ ബൂസ്റ്റ് ചെയ്ത ഇന്ന് ഈ കാണുന്ന ആളാക്കി മാറ്റിയത്. ചക്കപ്പഴത്തിലേക്ക് ആദ്യമായി എന്നെ വിളിക്കുന്നത് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് മോഹന്‍ ആണെന്നും റാഫി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

താരത്തിന്റെ വിവാഹ വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ കീഴടക്കുന്നത്. മഹീനയാണ് താരത്തിന്റെ വധു. വിവാഹ കാര്യം മഹീനയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. നല്ലൊരു നടന്‍ ആകണം എന്നതാണ് റാഫിയുടെ ഏറ്റവും വലിയ ആഗ്രഹം. വീട്ടിലെ കാര്യങ്ങള്‍ ഒക്കെ ഭംഗിയായി നോക്കാനും, സന്തോഷത്തോടെ ജീവിക്കാനും കഴിയണം എന്ന ആഗ്രഹവും ഉണ്ട്. പിന്നെ പ്രേക്ഷകര്‍ തരുന്ന ഈ പിന്തുണ അങ്ങോളം എന്റെ അഭിനയജീവിതത്തില്‍ ഉണ്ടാകണമെന്നും റാഫി പറയുന്നു.

Related Articles

Back to top button