Obituary

ദിവംഗതയായി

“Manju”

ശാന്തിഗിരി :നെല്ലിക്കാട് ജ്യോതിപുരം പത്മജത്തിൽ   ഷീബ എൻ.ബി (49) നിര്യാതയായി. ശാന്തിഗിരി ആശ്രമം ജനറൽ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റ് സ്പിരിച്വൽ സോണിൽ സേവനം ചെയ്തിട്ടുണ്ട്.ഏറെ നാളുകളായി രോഗബാധിതയായി ചികിത്സയിലായിരുന്നു.തൃശൂർ ചെമ്പൂച്ചിറ സ്വദേശിനിയാണ് ഷീബ.ഭർത്താവ് മോഹനൻ പി.ബി (ശാന്തിഗിരി വെജിറ്റബിൾ സ്റ്റാൾ), മക്കൾ :ശാന്തിപ്രിയൻ പി.എം.(എക്സിക്യൂട്ടിവ് അക്കൌണ്ടൻ്റ്, ശാന്തിഗിരി തിരുവനന്തപുരം ഏരിയ ഓഫീസ്) ശാന്തിസേനൻ പി.എം. (ഹോട്ടൽ മാനേജ്മെൻ്റ്) .

Related Articles

Check Also
Close
Back to top button